പൂച്ചാക്കൽ:അരൂക്കുറ്റി നദ് വത്ത് നഗർ കണ്ടേക്കടവ് ശ്രീ ഷണ്മുഖ ക്ഷേത്രത്തിൽ 9 മുതൽ 11 വരെ നടത്താനിരുന്ന ഉത്സവം കലാപരിപാടികൾ ഒഴിവാക്കി വൈദിക ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ദേവസ്വം സെക്രട്ടറി എസ്.ബിജോയി അറിയിച്ചു.