ചേർത്തല:കൊവിഡ് 19ന്റെ നിയന്ത്രണകാലഘട്ടത്തിൽ വിധവകൾക്കുള്ള പെൻഷൻ തടഞ്ഞു വെയ്ക്കുന്ന നടപടി തിരുത്തണമെന്ന് ചേർത്തല മുനിസിപ്പൽ മുൻചെയർമാൻ ഐസക്മാടവന ആവശ്യപ്പെട്ടു.