ചേർത്തല:നഗരസഭയുടെയും ചേർത്തല ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കവചം 2020 എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ പ്രതിരോധ ഒൗഷധക്കൂട്ട് വിതരണം ആരംഭിച്ചു. ആയുർവേദ ആശുപത്രി എം.ഡി.ഡോ.ജയനിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഒൗഷധക്കൂട്ട് ഏറ്റുവാങ്ങി.