obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡ് കരിക്കാട് ഇടത്തിൽ ആന്റണി (കുഞ്ഞച്ചൻ-64) നിര്യാതനായി. ഭാര്യ:വത്സമ്മ.മക്കൾ:ധന്യ (ലേക്ക്‌ ഷോർ ഹോസ്പി​റ്റൽ,എറണാകുളം), സിസ്​റ്റർ നീന റോസ് (സെന്റ് ഫ്രാൻസിസ് മിഷൻ ഹോം, കുറവിലങ്ങാട്). മരുമകൻ:ബെന്നി.