obituary

ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ വഴിക്കവല ഇടത്തിവെളി കോളനി കുഞ്ഞുമണി(64)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:അശ്വതി,അമ്പിളി,പരേതനായ അനീഷ്.മരുമകൻ:ജീജു.