ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കുളഞ്ഞിപ്പറമ്പിൽ ഭാസി (74) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: പ്യാഷ്, പ്രനി. മരുമകൻ: ഷിബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.