അമ്പലപ്പുഴ: വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടെ പിടിവിട്ട് താഴെവീണ് ഗൃഹനാഥന് പരിക്ക്. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി സിത്താരയിൽ അബ്ദുൽ കലാമിനെയാണ് (55) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു അപകടം