പൂച്ചാക്കൽ: അരുക്കുറ്റി വടുതല വെള്ളറക്കാട്ട് നികർത്ത് അഹമ്മദ് (അടിമ-60) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നിഷാദ്, അൻഷാദ്, അനീഷ. മരുമകൻ: സുനീർ.