ambala

അമ്പലപ്പുഴ:അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കാക്കാഴം പീടിയേക്കൽ പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ അമ്മിണിയമ്മ (84) നിര്യാതയായി. മക്കൾ: സാവിത്രി (റിട്ട.ടീച്ചർ),ശ്രീകുമാർ (റിട്ട.സിവിൽ സപ്ലൈസ്‌),സുധീന്ദ്രകുമാർ (വിദ്യോദയ സ്കൂൾ, തേവക്കൽ),പരേതരായ സനൽകുമാർ,സുരേഷ് കുമാർ. മരുമക്കൾ:ശശിധരക്കണിയാർ (റിട്ട.എ.ഇ.ഒ),സുജാത,വസന്തകുമാരി (റീട്ട.ടീച്ചർ) ഗായത്രി,സിനി (അദ്ധ്യാപിക, അറവുകാട്‌ ഹൈസ്കൂൾ)