അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് തോട്ടപ്പള്ളി ആനന്ദേശ്വരം അമ്പത്തിനാലിൽ ചിറയിൽ എൻ. തമ്പിയുടെ മകൻ സിബു തമ്പി (39) നിര്യാതനായി.ഭാര്യ: സിന്ധു. മക്കൾ: ആദിത്യ,ആരാധ്യ.