ch
ചന്ദ്രമതി (80)

ആലപ്പുഴ: ഇരവുകാട് മാളികപ്പറമ്പിൽ ചന്ദ്രമതി (80) നിര്യാതയായി. മക്കൾ: രമാദേവി, മനോഹരൻ (സി.ഐ.ടി.യു ജില്ലാ കൗൺസിൽ അംഗം), സന്തോഷ് കുമാർ, വിജയകുമാർ, സ്നേഹലത, ഷീജ. മരുമക്കൾ: അശോകൻ, ഷൈലജ, രഞ്ജിനി, ജയന്തി,അജികുമാർ, ജയരാജ്.