a

മാവേലിക്കര: കുളഞ്ഞക്കാരാഴ്മ മണലിക്കാട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. മക്കൾ: സോമൻ പിള്ള, ശോഭ, പ്രസന്ന. മരുമക്കൾ: വിജയലക്ഷമി, പരേതനായ വിശ്വംഭരൻ, മോഹനൻ. സഞ്ചയനം 8ന് രാവിലെ 8ന്.