മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 145-ാം നമ്പർ കരിപ്പുഴ കടവൂർ ശാഖായോഗം വക കൊല്ലനട ദേവീക്ഷേത്രത്തിൽ 24 മുതൽ നടത്താനിരുന്ന നവാഹയ‌ജ്ഞം മാറ്റിവെച്ചതായി ശാഖായോഗം പ്രസിഡന്റ് കെ.സുരേന്ദ്രൻ, സെക്രട്ടറി സി. വിനോദ് എന്നിവർ അറിയിച്ചു.