hgfg

ഹരിപ്പാട്: പള്ളിപ്പാട് കളരിക്കൽ വീട്ടിൽ കളരിക്കൽ മെഡിക്കൽസ് ഉടമ ബാലകൃഷ്ണപിള്ള (73) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമതി വൈസ് പ്രസിഡന്റ്, ആൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡോ.ബി. കൃഷ്ണാദേവി. മക്കൾ: ഡോ.മഹേശ്വരി, മഹേഷ്. മരുമക്കൾ: ഡോ.ശ്രീകുമാർ, ഹരിപ്രിയ.