കായംകുളം: കണ്ടല്ലൂർ മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
. പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് മജ്ജു അദ്ധ്യക്ഷനായി. സജീവ് സാഗര വിലാസം, അപ്പുണ്ണി, ഗിരീഷ്, സോളമൻ, അനു കൃഷ്ണ ,ബിനു തുടങ്ങിയവർ പങ്കെടുത്തു.