ചേർത്തല: പട്ടണക്കാട് ഇലഞ്ഞിത്തറയിൽ പരേതനായ ശിവദാസന്റെ ഭാര്യ രുദ്റാണി (82) നിര്യാതയായി. മക്കൾ:ചന്ദ്രബോസ്, പ്രദീപ്,ജയന്തി,സിന്ധു,മിനി. മരുമക്കൾ: പ്രഭ,അംബി,മഹാദേവ്,ഷാലി,ഗിരീഷ്. സഞ്ചയനം 9ന് രാവിലെ 11ന്.