ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണങ്കേരിൽ കരുണാകരൻ (67) നിര്യാതനായി. ഭാര്യ: കൗമുദി. മക്കൾ:പുഷ്പ,ജയരാജ്, രേണുക,സജീവ്.മരുമക്കൾ:നടരാജൻ,ഷീല,മിനി,പരേതനായ ഉദയൻ.