ചേർത്തല: ചേർത്തല തെക്ക് തയ്യിൽ ചെറുകുന്നത്ത് വെളി സരസ്വതിയമ്മ (83) തിരുപ്പൂരിൽ നിര്യാതയായി.മക്കൾ:ഹേമലത,അജിത്കുമാർ,ജ്യോതികുമാരി.മരുമക്കൾ:സോമശേഖരപ്പണിക്കർ,ഗിരിജ,മുരളികുമാർ.