obituary

ചേർത്തല: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് ദേവസ്വംപറമ്പിൽ പരേതനായ രാജപ്പകുറുപ്പിന്റെ ഭാര്യ സാവിത്രിയമ്മ (74) നിര്യാതയായി. മക്കൾ:ശ്രീലത,ജയകുമാർ.മരുമക്കൾ:മധു,സ്മിത.സഞ്ചയനം 9ന് രാവിലെ 8.30ന്.