obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 5-ാം വാർഡ് ഹരിതാലയത്തിൽ ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ സി.വി.ഹരിദാസിന്റെ ഭാര്യ പി.തങ്കമണി (ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥ-65)നിര്യാതയായി.മക്കൾ:ഹരീഷ്,ഹരിത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,തഴക്കര പ്രാഥമികാരോഗ്യ കേന്ദ്രം).മരുമകൾ:ആര്യ പ്രകാശ്.