le

ആലപ്പുഴ: ആറാട്ടുവഴി ബംഗ്ലാവ്പറമ്പിൽ പരേതനായ ഭാമദേവന്റെ ഭാര്യ ലീലാമ്മ ഭാമദേവൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: ഷീബ, ഷിബു, അജി. മരുമക്കൾ: ഹരിദാസ്, സതീശൻ.