വയറെരിയാതെ വളയം പിടിക്കാൻ... ആലപ്പുഴ നഗരത്തിൽ ടി.ഡി സ്കൂളിന് സമീപം വാഹന പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാർ ഉച്ചനേരത്ത് അവിടെയെത്തിയ ടാങ്കർ ലോറി ഡ്രൈവർക്ക് ഭക്ഷണം നൽകുന്നു