01

നവദമ്പതികളായ വിവേകും ,പ്രസീതയും ആലപ്പുഴ ടൗൺ എൽ.പി.എസ്.പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിൽ ആഹാരം വിളമ്പുന്നു. മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സമീപം.