jj

ഹരിപ്പാട്: വെട്ടുവേനി മണി ഭവനത്തിൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ജയരാജ്, ജയപ്രകാശ്. മരുമക്കൾ: സന്ധ്യ, സംഗീത. സഞ്ചയനം 9ന് രാവിലെ 8ന്.