കറ്റാനം: കറ്റാനം ഇന്റഗ്രൽ കോളേജ് ഓൺലൈൻ സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി എൽ.ഡി ക്ലാർക്ക്, മെഡിക്കൽ, എൻജിനീയറിംഗ്, എൻ.ഡി.എ പരീക്ഷകൾക്കാണ് പരിശീലനം. 8 മുതൽ പ്ളസ് ടു വരെ ട്യൂഷനും ഫൗണ്ടേഷൻ ക്ലാസുകളും ഉണ്ടായിരിക്കും. ഫോൺ: 9447566683, 9447105465