ആലപ്പുഴ: മേൽപാടം മാനങ്കേരിൽ പരേതനായ എം.കെ. ദിവാകരന്റെ ഭാര്യ ശാരദ നിര്യാതയായി. മക്കൾ: പരേതയായ കമലമ്മ, രാജൻ, പരേതനായ മോഹനൻ, അരവിന്ദാക്ഷൻ, മനോഹരൻ, കമലഹാസൻ. മരുമക്കൾ: രാധമ്മ, സുജാത, സുഷമ, ഷൈനി, യമുന