sho

കുട്ടനാട്: മിത്രക്കരി ചക്കുപുരയ്ക്കൽ ശൗര്യാർ സ്‌കറിയ (കുട്ടപ്പൻ-78) നിര്യാതനായി. ഭാര്യ:പരേതയായ തെയ്യാമ്മ. മക്കൾ: ലിൻസി, ലിറ്റി, ലീന, ലിനി. മരുമക്കൾ: സജി, ജോസ്‌മോൻ, വർഗ്ഗീസ്, ജോളി