മാവേലിക്കര: ഉമ്പർനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പും സപ്താഹയജ്ഞവും കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.