ചാരുംമൂട്: നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന ചോതിതിരുനാൾ മഹോത്സവം മാറ്റി വച്ചതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.