കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ഡിവൈ.എസ്.പി ഓഫീസിലേക്ക് ആവശ്യമായ മാസ്‌ക് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ കെ.പി. ബൈജു കൈമാറുന്നു