photo

ചേർത്തല:എസ്.എൽ പുരം കാട്ടുവേലിക്കകത്ത് പരേതനായ പി.സി.സുകുമാരന്റെ ഭാര്യ കെ.കെ.ശാന്തമ്മ (88) നിര്യാതനായി.മുഹമ്മ സി.എം.എസ് സ്‌കൂൾ റിട്ട.ഹെഡ്മാസ്റ്ററാണ്. മകൻ:അഡ്വ.എസ്. ദേവലാൽ. മരുമകൾ:എൽ. ഇന്ദിര (സെക്രട്ടറി,എസ്.എൽ പുരം എ 64 സർവീസ് സഹകരണ ബാങ്ക്)