obit

ചേർത്തല: മുനിസിപ്പൽ 19-ാം വാർഡ് കളത്തിൽ പറമ്പിൽ പരേതനായ വേലായുധകർത്തയുടെ ഭാര്യ മീനാക്ഷിയമ്മ (95) നിര്യാതയായി.മക്കൾ:ഗോവിന്ദ പണിക്കർ, ബേബി ജി.നായർ,സോമശേഖര പണിക്കർ, ഉഷദേവി,പരേതരായ സതി കുമാരി, ബാബു. മരുമക്കൾ:ഗോപിനാഥൻ നായർ, ഇന്ദിരാ ബാബു,ജയശ്രീ, മധുസൂദനൻ നായർ,പരേതരായ ഗിരിജമ്മ,വിജയകുമാർ.