മാവേലിക്കര: പടിഞ്ഞാറേനട കണ്ടിശ്ശേരിൽ പരേതനായ വിദ്യാധര പണിക്കരുടെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ വിജയൻ, സുഗതകുമാരി. മരുമക്കൾ വാസവൻ, ശാന്തകുമാരി (റിട്ട. നഴ്സിംഗ് ഓഫീസർ)