ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 11-ാം വാർഡ് മുണ്ടുചിറയിൽ റിട്ട.വില്ലേജ് ഓഫീസർ സി.ഡി. കാർത്തികേയൻ (84) നിര്യാതനായി. ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ:പ്രിയ ബാബു (അദ്ധ്യാപിക,എച്ച്.എസ്.എസ് കണ്ടമംഗലം),കെ.പ്രശാന്ത് (കിൻഡർ ഹോസ്പ്പിറ്റൽ, ചേർത്തല). മരുമക്കൾ:ടി.എൻ.ബാബു (ഇറിഗേഷൻ വകുപ്പ്,കുറുപ്പന്തറ), രശ്മി പ്രശാന്ത് (അദ്ധ്യാപിക, എസ്.എൻ.ജി.എം കോളേജ്, വളമംഗലം)