obit

ചേർത്തല:കണിച്ചുകുളങ്ങര തത്തകുളങ്ങരയിൽ പരേതനായ കൊച്ചുവേലുവിന്റെ ഭാര്യ കല്യാണി (99) നിര്യാതയായി. മക്കൾ:ശിവാനന്ദൻ,രഘുവരൻ,പരേതരായ ബാബു,നളിനി. മരുമക്കൾ:ഗിരിജ,സുശീല, പരേതരായ ഓമന,കരുണാകരൻ.