photo

ലൈ​റ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള മുഹമ്മ മേഖല നേതൃത്വത്തിൽ തൊഴിലാളികൾക്കും നിർദ്ധന കുടുംബങ്ങൾക്കും മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അരി വിതരണം ചെയ്യുന്നു