'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു' എന്ന നാടകത്തിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് 2018ൽ കായംകുളം കെ.പി.എസി.യിൽ എത്തിയ എം.കെ. അർജുനൻ മാസ്റ്ററെ സമിതി സെക്രട്ടറി ഷാജഹാൻ സ്വീകരിക്കുന്നു