വ്യാപാരി വ്യവസായി ഏകോപന സമിതി മക്കേക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അംഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം പ്രസിഡന്റ് വിനയൻ ഉദ്ഘാടനം ചെയ്യുന്നു