ചേർത്തല:കട്ടച്ചിറ മായാ നാരായണക്ഷേത്രം സ്ഥാപക തണ്ണിർമുക്കം പഞ്ചായത്ത് 4-ാം വാർഡ് തുരുത്തിക്കുളങ്ങര പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: അശോകൻ,പുരന്ദരദാസ്. മരുമക്കൾ:ഷൈല,മിനി.