പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങൾ അഗ്നിശമന സേനയുടേയും സിവിൽ ഡിഫൻസ് ടീമിന്റെയും നേതൃത്വത്തിൽ രാസലായനി ഉപയോഗിച്ച് ശുചീകരണം നടത്തി .അരൂർ ഫയർ സ്റ്റേഷൻ ഓഫീസർ ആർ.ബാബു, കെ.വി.മനോഹരൻ, ടി.ഗിരി ,ടി.വി.രഞ്ജിത്ത്, സിവിൽ ഡിഫൻസിലെ കെ.ബി.രാഗേഷ്, എസ്.രജിത്ത്, കെ.എസ്.രജിത്ത്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.