ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുന്നത്ത് പുത്തൻവീട്ടിൽ തുളസിദാസ് (62) നിര്യാതനായി. ഭാര്യ:ഡാളി. മകൻ:നിതിൻ ദാസ്. മരുമകൾ:പ്രത്യുഷ.