പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് 6-ാം വാർഡിലെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് പഞ്ചായത്തംഗം എൻ.പി.പ്രദീപ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ, പി.ബിജു, എൻ.വി.അരവിന്ദൻ ,സഞ്ജു, റനീഷ് എന്നിവർ പങ്കെടുത്തു.