ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സേവാഭാരതി പ്രവർത്തകർ കാർത്തികപ്പള്ളിയിൽ പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ എന്നിവ വിതരണം ചെയ്തു. ഖണ്ഡ് സേവാപ്രമുഖ് എസ്.രഘു, ഗോപൻ, ശ്രീവത്സൻ, മോഹന കൃഷ്ണൻ, ശ്രീവല്ലഭൻ എന്നിവർ നേതൃത്വം നൽകി.