ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചുന​ക്ക​ര കി​ഴ​ക്ക് 2888-ാം ന​മ്പർ ശാഖയിലെ ഒന്നാം പ്ര​തി​ഷ്ഠാ വാർ​ഷി​കം മാ​റ്റിവ​ച്ച​താ​യി ശാ​ഖാ പ്ര​സിഡന്റ് ശ​ശി​ധ​രൻ അ​റി​യി​ച്ചു.