vdn

ഹരിപ്പാട്: എരിക്കാവ് പൊടിക്കുളത്തിൽ പുതുവലിൽ പരേതനായ ദിവാകരന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. സഞ്ചയനം 10ന്. മക്കൾ:ശാന്ത, മണിയമ്മ, രാജമ്മ, കമലമ്മ, സാബു, ഇന്ദിര, ലത. മരുമക്കൾ: ഉത്തമൻ, കൃഷ്ണൻ, രാജു, സത്യൻ, ഗീത, പൊടിയൻ, സനകനാഥ്.