ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ഏപ്രിൽ മാസത്തെ പെൻഷൻ ഇന്ന് രാവിലെ 10 മുതൽ ഒന്നു വരെ വിതരണം ചെയ്യുമെന്ന് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അറിയിച്ചു.