ചേർത്തല:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് ഓൺലൈൻ കഥയെഴുത്തിൽ പങ്കെടുക്കാം. സംസ്ഥാന യുവജന ക്ഷേമ ബോർഡും പട്ടണക്കാട് യുവജനകേന്ദ്രവും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.14ന് മുമ്പ് കഥകൾ 9846821694 എന്ന വാട്ട്സാപ്പ് നമ്പരിൽ അയയ്ക്കണമെന്ന് കോ-ഓർഡിനേറ്റർ പി.സി.ബൈജു അറിയിച്ചു.