ചേർത്തല:ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ അഗ്നിശമനസേനയുടെ സഹായത്തോടെ മാർക്കറ്റ്,എക്സ്റേ കവല,ബസ്റ്റാൻഡുകളുടെ പരിസരം എന്നിവിടങ്ങൾ അണുവിമുക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രവർത്തനങ്ങളെന്ന് ചെയർമാൻ വി.ടി.ജോസഫ് പറഞ്ഞു.