a

മാവേലിക്കര: ചെന്നിത്തല കല്ലേക്കാട്ടിൽ കൃഷ്ണവിലാസിൽ ചെല്ലപ്പന്റെ ഭാര്യ പി.വി. സുധ (79) നിര്യാതയായി. സംസ്കാരം ചെന്നിത്തല സുനിൽനിവാസിൽ ഇന്ന് രാവിലെ 10ന്. മക്കൾ: സുനിൽകുമാർ, ശശികല ബോസ്. മരുമക്കൾ: അജിതാ കുമാരി (സി.പി.എം തൃപ്പെരുന്തുറ ലോക്കൽകമ്മിറ്റി അംഗം), ബോസ് (ഈസ്റ്റേൺ ഐ.ടി.ഐ, മാവേലിക്കര). സഞ്ചയനം 11ന് രാവിലെ 9ന്.