ഹരിപ്പാട് : കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഹരിപ്പാട് ഗവ. ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രസാദ്, രഞ്ജിത്ത്, നവാസ്, ഭാസ്കരൻ, വിജയകൃഷ്ണപിള്ള, പ്രദീപ് എന്നിവർ നേതൃത്വം നൽകി.